ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ യുഎഇ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഐ.എസില്‍ ചേരാന്‍ തയ്യാറെടുത്തവരോ അത്തരക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തവരോ ആണ് പിടിയിലായത്. ഇവരില്‍ എട്ടുപേര്‍ അബുദാബിയിലും മൂന്നു പേര്‍ ദുബായിയിലും പ്രവര്‍ത്തിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടിരുന്ന ഇവരുടെ പോസ്റ്റുകള്‍ ഏറെ കാലമായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. ഐ.എസ് നേതൃത്വവുമായി ഇന്റര്‍നെറ്റ് വഴി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായും യു.എ.ഇ അധികൃതര്‍ കരുതുന്നു. ഇവര്‍ക്കൊപ്പം ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ളവരും പിടിയിലായിട്ടുണ്ട്.ഐ.എസിന് അനുകൂലമായി […]
The post 11 ഇന്ത്യക്കാര്‍ യു.എ.ഇ അധികൃതരുടെ കസ്റ്റഡിയില്‍ appeared first on DC Books.