നമ്മുടെ ആരോഗ്യം ശാരീരികവും മാനസികവുമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. ബാഹ്യമായ ചുറ്റുപാടുകളും സാഹചര്യങ്ങളും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഭൂമിയിലെ ജലത്തിലും അന്തരീക്ഷത്തിലുമുള്ള മാലിന്യങ്ങളും വിഷാംശങ്ങളും നമ്മുടെ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നുവെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കിലേ ആരോഗ്യം കാത്തു സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. പ്രകൃതി അതിവേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. നമ്മുടെ മണ്ണും പരിസരവും കുടിവെള്ളവുമെല്ലാം മുമ്പത്തെക്കാളെറെ മലിനമായിരിക്കുന്നു. ജൈവമാലിന്യങ്ങളെക്കൂടാതെ വിവിധ രാസമാലിന്യങ്ങളും പരിസ്ഥിതിയെ വിഷമയമാക്കുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ ആരോഗ്യത്തെയും ആരോഗ്യ സംരക്ഷണത്തെയും പ്രകൃതിയുമായും […]
The post പ്രകൃതിയോട് ഇണങ്ങി ജീവിച്ച് ആരോഗ്യം സംരക്ഷിക്കാം appeared first on DC Books.