ചെന്നൈ എഗ്‌മോര്‍-മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റി
ചെന്നൈ എഗ്‌മോര്‍-മംഗളൂരു എക്‌സ്പ്രസ് (16859) ട്രെയിനിന്റെ നാലു ബോഗികള്‍ തമിഴ്‌നാട്ടിലെ പൂവനൂര്‍ റയില്‍വേസ്‌റ്റേഷന് സമീപം പാളം തെറ്റി, 38 പേര്‍ക്ക് പരുക്ക്. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്. ഇന്നു പുലര്‍ച്ചെ...
View Articleഒരു ബെല്‍ജിയന്‍ ചൊല്‍ക്കഥ
ആരെയും വിസ്മയിപ്പിക്കുന്നതാണ് കഥകളുടെ ലോകം. ഒരിക്കലെങ്കിലും കഥകളുടെ മധുരം നുകരാത്തവര്‍ കുറവാണ്. അതിന് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ല. കഥകളുടെ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍...
View Articleകഥാവായന ദിശാബോധം പകരുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി
കഥാവായന നമുക്ക് ദിശാബോധം പകരുമെന്ന് സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സന്ദീപാനന്ദ ഗിരി. വായനയില്‍ നിന്ന് ലഭിക്കുന്ന നിര്‍വൃതി തരാന്‍ മറ്റൊന്നിനുമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
View Article11 ഇന്ത്യക്കാര്‍ യു.എ.ഇ അധികൃതരുടെ കസ്റ്റഡിയില്‍
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ യുഎഇ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഐ.എസില്‍ ചേരാന്‍ തയ്യാറെടുത്തവരോ അത്തരക്കാര്‍ക്ക് സൗകര്യം...
View Articleപ്രകൃതിയോട് ഇണങ്ങി ജീവിച്ച് ആരോഗ്യം സംരക്ഷിക്കാം
നമ്മുടെ ആരോഗ്യം ശാരീരികവും മാനസികവുമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. ബാഹ്യമായ ചുറ്റുപാടുകളും സാഹചര്യങ്ങളും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഭൂമിയിലെ ജലത്തിലും അന്തരീക്ഷത്തിലുമുള്ള...
View Articleആത്മജ്ഞാനത്തിന്റെ തത്ത്വം വിശദമാക്കുന്ന വചനാമൃതം
വേദാന്തശാസ്ത്രം പറയുന്ന അദൈ്വതാത്മാനുഭവത്തിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ശ്രീ രമണ മഹര്‍ഷി. വേദവ്യാസനും ആദിശങ്കര ഭഗവദ്പാദര്‍ക്കും അദൈ്വതാചാര്യ പരമ്പരയിലുള്ള ആചാര്യ സിംഹാസനത്തിലിരിക്കാന്‍ യോഗ്യമായ...
View Articleശൂന്യമനുഷ്യര്‍, കുറച്ച് പൂര്‍ണ്ണ മനുഷ്യരുടെ കഥ
ജനനം പോലെതന്നെ മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യങ്ങളിലൊന്നാണ് മരണവും. ജനിച്ചവര്‍ മരിച്ചേ തീരു, എന്നാല്‍ ആ മരണം എങ്ങിനെയായിരിക്കണമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. മനുഷ്യജീവിതത്തിലെ അനേകം...
View Articleഇന്ന് അധ്യാപകദിനം
പണ്ഡിതനും, ചിന്തകനുമായിരുന്ന മഹാനായ ഒരു അധ്യാപകന്റെ ജന്മദിനമാണ് അധ്യാപകദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5....
View Articleസംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. മുംബൈ കോകിലബന്‍ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ചു വര്‍ഷമായി അര്‍ബുദരോഗബാധിതനായിരുന്നു. ഏതാണ്ട് നൂറോളം...
View Articleജുംപാ ലാഹിരിക്ക് യു.എസ്. നാഷണല്‍ ഹ്യുമാനിറ്റീസ് പുരസ്‌കാരം
ഇന്തോ-അമേരിക്കന്‍ വംശജയും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ജുംപാ ലാഹിരിക്ക് അമേരിക്കയിലെ ഉന്നത ബഹുമതിയായ നാഷണല്‍ ഹ്യുമാനിറ്റീസ് പുരസ്‌കാരം. സെപ്റ്റംബര്‍ 10ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍...
View Articleമയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു
കലാസാഹിത്യരംഗങ്ങളിലെ പ്രതിഭകള്‍ക്കായി കണ്ണൂര്‍ കൃഷണ ജ്വല്‍സ് ഏര്‍പ്പെടുത്തിയ മയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു. ചലച്ചിത്രതാരം കെ.പി.എ.സി ലളിത, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എഴുത്തുകാരനും...
View Articleസമ്പന്നന്റെ അയല്‍ക്കാരന്‍
വ്യത്യസ്ത രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര...
View Articleസംസ്‌കാരത്തിന്റെ അടിസ്ഥാനഘടകം കഥകളാണ് : ഡോ. ഡി. ബാബുപോള്‍
ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഏതു ജനതയുടെയും സംസ്‌കാരത്തിന്റെ അടിസ്ഥാനഘടകം കഥകളാണെന്ന് ഡോ. ഡി.ബാബുപോള്‍. കവിതയാണ് ആദ്യം വരരൂപത്തില്‍ ഉണ്ടാകുന്നതെങ്കിലും വാമൊഴി വഴക്കത്തില്‍ ആദ്യമുണ്ടാകുന്നത് കഥകളാണ്....
View Articleപിച്ചിയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി
തൃശൂരിലെ പിച്ചിയില്‍ നിന്ന് ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. ആയിരം കിലോയിലധികം വരുമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാത 47ല്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ്...
View Articleഎഫ്.ഐ.പി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സ് ഏറ്റുവാങ്ങി. ഡല്‍ഹിയിലെ പ്രഗതി...
View Articleജീവിതക്കാഴ്ചകള്‍ പ്രകാശിപ്പിക്കുന്നു
മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ചപ്പാടുകളും വെളിവാക്കുന്ന ജീവിതക്കാഴ്ചകള്‍ എന്ന ആത്മകഥാപുസ്തകം പ്രകാശനം ചെയ്യുന്നു....
View Articleസ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബറില്‍
കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 നും 20 നും മധ്യേ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും ഉദ്ഘാടനത്തോട് അനുബന്ധിച്ച്...
View Articleഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു
ഏറെക്കാലമായി വിമുക്തഭടന്മാര്‍ ആവശ്യപ്പെട്ടു വന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടത്തും....
View Articleജാതീയത പുതിയൊരു കാഴ്ചപ്പാടില്‍
ഭാവനയിലൂടെ ചരിത്രത്തെ പുന:സൃഷ്ടിച്ച്, ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്ന കൃതിയാണ് ഒ വി വിജയന്റെ തലമുറകള്‍. ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി...
View Articleപോഞ്ഞിക്കര റാഫിയുടെ ചരമവാര്‍ഷിക ദിനം
നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്ന പോഞ്ഞിക്കര റാഫി 1924ല്‍ ജനിച്ചു. പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫും അന്നമ്മയുമായിരുന്നു മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍...
View Article