ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഏതു ജനതയുടെയും സംസ്‌കാരത്തിന്റെ അടിസ്ഥാനഘടകം കഥകളാണെന്ന് ഡോ. ഡി.ബാബുപോള്‍. കവിതയാണ് ആദ്യം വരരൂപത്തില്‍ ഉണ്ടാകുന്നതെങ്കിലും വാമൊഴി വഴക്കത്തില്‍ ആദ്യമുണ്ടാകുന്നത് കഥകളാണ്. കൊച്ചുകുട്ടികള്‍ക്ക് തിരിച്ചറിവുണ്ടാകുന്ന പാകമാകുമ്പോള്‍ കാരണവന്മാര്‍ അവര്‍ മെനഞ്ഞ കഥകളും കേട്ടിട്ടുള്ള കഥകളും ചുറ്റും കാണുന്ന സംഗതികളും കഥാരൂപത്തില്‍ പറഞ്ഞുകൊടുക്കുന്നു. ഇവ തലമുറകളായി കൈമാറി പോരുന്നതാണെന്ന് ഡി.ബാബുപോള്‍ ചൂണ്ടിക്കാട്ടി. ഈ കഥകള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട് എന്നും, ഒന്നുകൂടി ചോദിച്ചാല്‍ ഇല്ല എന്നും പറയാം. കാരണം ഇപ്പോഴും നാട്ടിന്‍ പുറങ്ങളില്‍ ആധുനിക സംസ്‌കാരത്തിന്റെ ആക്രമണത്തിന് ഇരയാകാത്ത […]
The post സംസ്‌കാരത്തിന്റെ അടിസ്ഥാനഘടകം കഥകളാണ് : ഡോ. ഡി. ബാബുപോള്‍ appeared first on DC Books.