മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ചപ്പാടുകളും വെളിവാക്കുന്ന ജീവിതക്കാഴ്ചകള്‍ എന്ന ആത്മകഥാപുസ്തകം പ്രകാശനം ചെയ്യുന്നു. 2015 സെപ്റ്റംബര്‍ 8ന് വൈകിട്ട് 4ന് കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പ്രകാശന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പ്രൊഫ. എം കെ സാനു, ബെന്യാമിന്‍, കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍, പൊന്നമ്മ ഡി സി, ഫാദര്‍ ഡോ. കെ […]
The post ജീവിതക്കാഴ്ചകള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.