ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സ് ഏറ്റുവാങ്ങി. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങില്‍ ഡി സി ബുക്‌സ് ഡല്‍ഹി പ്രതിനിധി ജിജോ ജോണാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ബല്‍ഡിയോ ഭായ് ശര്‍മ്മയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. പുസ്തകങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രസാധക സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണിവ. ബാലസാഹിത്യം, റഫറന്‍സ് വിഭാഗം, പാഠപുസ്തകം, മാസിക തുടങ്ങി വിവിധ മേഖലകളിലായി ആറ് പുരസ്‌കാരങ്ങളാണ് […]
The post എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു appeared first on DC Books.