യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണമുണ്ടായ സ്ഥലത്ത് ഏഴുപേരെ കാണാതായിട്ടുണ്ട്. 13 പേര്‍ ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനകളുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. അല്‍ ഹുദെയ്ദ തുറമുഖത്ത് എണ്ണ കടത്തിക്കൊണ്ടുപോകുന്ന ബോട്ടുകള്‍ക്കു നേരെ സഖ്യസേന നടത്തിയ ആക്രമണത്തിലാണു മരണമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേന […]
The post ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല : ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം appeared first on DC Books.