Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ജീവിതക്കാഴ്ചകള്‍ പ്രകാശിപ്പിച്ചു

ഉദാരമായ മനസ്സിന്റെ വിനീതമായ ആത്മഗതമാണ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതക്കാഴ്ചകള്‍ എന്ന ആത്മകഥാപുസ്തകമെന്ന് പ്രൊഫ. എം കെ സാനു...

View Article


യെമന്‍: 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഹൊദെയ്ദ തുറമുഖത്തിനടുത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത്....

View Article


കനലിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കനല്‍ എന്നാണ് ചിത്രത്തിന്റെ പേര്.ഇതാദ്യമായാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് മോഷന്‍ പോസ്റ്റര്‍ ഒരുക്കുന്നത്. ശിക്കാര്‍...

View Article

ടോള്‍സ്‌റ്റോയിയുടെ ജന്മവാര്‍ഷിക ദിനം

റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ്പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9ന് ജനിച്ചു. കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും...

View Article

രാജാവിന്റെ സ്വപ്നം

കഥകള്‍ വായിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍,...

View Article


വായനക്കാരെ രസിപ്പിക്കുക എന്നതാണ് കഥയുടെ വിജയം: ഉണ്ണി ആര്‍

നല്ലതോ ചീത്തയോ എന്നല്ല വായനക്കാരെ രസിപ്പിക്കുക എന്നതാണ് കഥയുടെ വിജയമെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണി ആര്‍. കഥയില്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി സി...

View Article

ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല : ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണമുണ്ടായ സ്ഥലത്ത് ഏഴുപേരെ കാണാതായിട്ടുണ്ട്. 13 പേര്‍...

View Article

അഗ്നിച്ചിറകുകളും ആരാച്ചാരും മുന്നില്‍ തന്നെ

പുസ്തകവിപണിയില്‍ ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകളും കെ ആര്‍ മീരയുടെ ആരാച്ചാരും മുന്നേറ്റം തുടരുന്ന കാഴ്ചയാണ് പോയ വാരം കണ്ടത്. പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മാതൊരുപാകന്റെ മലയാള പരിഭാഷ...

View Article


തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് മാറ്റി നിയമിച്ചു

സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് സര്‍ക്കാര്‍ നിന്ന നീക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണായാണ് തച്ചങ്കരിയെ മാറ്റി...

View Article


പ്രതി ശരീരം- ഉത്തരാധുനിക കവിതകള്‍ക്കൊരലങ്കാരം

ഉത്തരാധുനിക മലയാളകവിതയ്ക്ക് പുതിയ മുഖഛായ നല്‍കിയ കവികളില്‍ പ്രധാനിയാണ് സെബാസ്റ്റ്യന്‍. സഹജീവികളെയും, വായനക്കാരെയും നിത്യജീവിത ബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ...

View Article

കാലത്തിനും മുമ്പേ നടന്നവരെക്കുറിച്ച് സക്കറിയ

കേരളത്തിന്റെ രാഷ്ട്രീയസാംസ്‌കാരിക ജീവിതത്തില്‍ താരതമ്യങ്ങളില്ലാത്തവിധം സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ അനുസ്മരിക്കുന്ന പുസ്തകമാണ് സക്കറിയയുടെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ആദരപൂര്‍വമുള്ള...

View Article

എം മുകുന്ദന്റെ ജന്മദിനം

മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയായ എം. മുകുന്ദന്‍ 1942 സെപ്റ്റംബര്‍ 10ന് കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ ജനിച്ചു. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ...

View Article

ടി.പി.യെക്കുറിച്ചുള്ള സിനിമയ്ക്ക് വടകരയില്‍ വിലക്ക്

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ നാടായ വടകരയില്‍ തിയേറ്റര്‍ കിട്ടുന്നില്ല. കേരളത്തിലെ 39 കേന്ദ്രങ്ങളില്‍ ‘ടി.പി.51’ എന്ന സിനിമ വെള്ളിയാഴ്ച...

View Article


എസ്‌തോണിയന്‍ ചൊല്‍ക്കഥ

പ്രായവ്യത്യാസമില്ലാതെ കഥകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍ ഏവരും. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ്...

View Article

ഒരു കൊച്ചുകഥ പത്തുഗുരുവിന് തുല്യം: വി. മധുസൂദനന്‍ നായര്‍

ഒരു കൊച്ചു കഥ ചെയ്യുന്ന ഉപകാരം പത്ത് ഗുരുവിന്റെ ഫലം ചെയ്യുമെന്ന് വി. മധുസൂദനന്‍ നായര്‍. ഒരു വ്യക്തിയുടെ മുഴുവന്‍ ദര്‍ശനവും സമൂഹബോധവും വ്യക്തിത്വവും ഒക്കെ രൂപപ്പെടാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം കഥയാണ്....

View Article


സിഖുകാരന് യുഎസ്സില്‍ ക്രൂര മര്‍ദ്ദനം

യുഎസ്സില്‍ ഇന്ത്യന്‍ വംശജനായ സിഖുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഷോപ്പിങ് മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാളെ യുഎസ്സുകാരനായ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി...

View Article

ഡി സി റീഡേഴ്‌സ് ഫോറം ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ചര്‍ച്ചചെയ്യുന്നു

വായനയെ ഗൗരവമായി കാണുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ചര്‍ച്ച ചെയ്യാനും അദ്ദേഹവുമായി സംവദിക്കാനും അവസരമൊരുക്കുന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന...

View Article


എംബിഎ ബിരുദ ദാനവും ഡി സി കിഴക്കെമുറി ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും

ഡി സി സ്മാറ്റ് ബിസിനസ്സ് സ്‌കൂളിലെ 2013-15 വര്‍ഷത്തെ എംബിഎ ബാച്ചിന്റെ ബിരുദദാന ചടങ്ങും ഡി സി കിഴക്കെമുറി ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും ഡി സി സ്മാറ്റ് വാഗമണ്‍ കാമ്പസില്‍ നടക്കും. സെപ്റ്റംബര്‍ 12ന്...

View Article

കല്‍ബുര്‍ഗി വധം: പ്രതിഷേധം ശക്തം

കല്‍ബുര്‍ഗി വധത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എഴുത്തുകാര്‍ പ്രതിഷേധം ശക്തമാക്കി. അതിനിടെ കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന്...

View Article

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിന് എസ്എന്‍ഡിപി, ബിജെപിയെ സഹായിക്കുമോയെന്നതിന് ഇപ്പോള്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>