യുഎസ്സില്‍ ഇന്ത്യന്‍ വംശജനായ സിഖുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഷോപ്പിങ് മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാളെ യുഎസ്സുകാരനായ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഭീകരരെ, നിങ്ങളുടെ നാട്ടിലേക്കു തിരികെ പോകൂ ബിന്‍ ലാദന്‍ എന്നു ആക്രോശിച്ചാണ് പ്രതി ഇന്ദര്‍ജിത് സിങ് മുക്കറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ വച്ചായിരുന്നു സംഭവം. ഷോപ്പിങ് മാര്‍ക്കറ്റിലേക്കു പോകുക വഴി യുഎസ്സ് പൗരനും രണ്ടു കുട്ടികളുടെ പിതാവുമായ ഇന്ദര്‍ജിത്തിന്റെ കാറിനെ തുടര്‍ച്ചയായി മറ്റൊരു കാര്‍ പിന്തുടരുകയും മുന്നില്‍ കയറാന്‍ […]
The post സിഖുകാരന് യുഎസ്സില്‍ ക്രൂര മര്‍ദ്ദനം appeared first on DC Books.