വായനയെ ഗൗരവമായി കാണുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ചര്‍ച്ച ചെയ്യാനും അദ്ദേഹവുമായി സംവദിക്കാനും അവസരമൊരുക്കുന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ചര്‍ച്ചചെയ്യുന്നു. സെപ്റ്റംബര്‍ 11ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടി ഡി രാമകൃഷ്ണന്‍ പങ്കെടുക്കും. യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന […]
The post ഡി സി റീഡേഴ്‌സ് ഫോറം ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ ചര്‍ച്ചചെയ്യുന്നു appeared first on DC Books.