ലോകം ഇന്ന് ഏറ്റവുമധികം ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. 15 ദശലക്ഷത്തോളം ആളുകളാണ് ഓരോ വര്‍ഷവും ഈ മാരകരോഗത്തിന് കീഴ്‌പെടുന്നത്. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് കാന്‍സര്‍ നിമിത്തമാണ്. കേരളത്തിലും അര്‍ബുദരോഗികളുടെ എണ്ണം ഭീതിജനകമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം രോഗികളെ രക്ഷിക്കാനാവുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറെ പേടിപ്പെടുത്തുന്ന രോഗമായതിനാല്‍ തന്നെ കാന്‍സറിനെക്കുറിച്ചുള്ള സംശയങ്ങളും അധികമാണ്. അഭ്യസ്ഥവിദ്യരില്‍ പോലും കാന്‍സറിനെ സംബന്ധിച്ച് മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നു. പാരമ്പര്യമായി കാന്‍സര്‍ വരാന്‍ […]
The post കാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം appeared first on DC Books.