സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളെപ്പറ്റി നടന്ന ചര്‍ച്ച ഫലംകാണാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം ശക്തമാക്കി. ഇതിനേതുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച കൂട്ട അവധിയെടുത്തു. ഡോക്ടര്‍മാര്‍ പണിമുടക്കിയതോടെ ആശുപത്രിയിലെത്തിയ മിക്ക രോഗികളും ദുരിതത്തിലായി. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയ രോഗികള്‍ വലഞ്ഞു. പലരെയും മറ്റു ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തവരാണ്. അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്കു ഹാജരായത്. മിക്ക ആശുപത്രികളിലും ഒ പി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. ഇത് ആശുപത്രിയുടെ […]
The post സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ appeared first on DC Books.