മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ്. പ്രശസത ഇംഗ്ലീഷ് എഴുത്തുകാരുടെ പന്ത്രണ്ട് പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക സ്വന്തമാക്കാം. പ്രണയത്തെ ജീവശ്വാസമായി കാണുന്ന പുതിയ തലമുറയിലെയും പഴയ തലമുറയിലെയും വായനക്കാരെ ഏറെ സ്വാധീനിച്ച പുസ്തകങ്ങളിലെ പതിനൊന്നെണ്ണം 160 രൂപയ്ക്കും ഒരെണ്ണം 125 രൂപയ്ക്കും ഈ സുവര്‍ണ്ണാവസരത്തില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. പുതുതലമുറയുടെ ഹരമായ എഴുത്തുകാരന്‍ രവീന്ദര്‍ സിങിന്റെ ലൗ സ്‌റ്റോറീസ് ദാറ്റ് ടച്ച്ഡ് മൈ ഹാര്‍ട്ട്, കാന്‍ ലൗ ഹാപ്പെന്‍ റ്റ്വൊയിസ്, […]
The post മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാം appeared first on DC Books.