മലയാളകവിതകയുടെ സമകാലിക ഉത്തരവാദിത്വങ്ങളെ വ്യക്തമാക്കാന്‍ വിമീഷ് മണിയൂരിന്റെ കവിതകള്‍ക്കു കഴിയുന്നു. ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍, വാഗണ്‍, ഞാനെന്തൊരു വിപ്ലവകാരിയാണ്, ഒണക്ക്, വെള്ളച്ചാട്ടം, ഒരാളെപ്പോലെ ഒന്‍പതാളുള്ളതില്‍, ഗാമ, കസ്റ്റമര്‍കേര്‍, അസാധു, എന്തുമാത്രം, കോഴിക്കോട്ടെ പരുന്തുകള്‍, ഡിസംബര്‍ 6 തുടങ്ങിയ ശ്രദ്ധേയമായ കവിതകള്‍ മലയാളകവിതയുടെ പുതുഭാവുകത്വത്തിന്റെ പ്രഖ്യാപനങ്ങളാകുന്നു. കവിതയുടെ വിപരീത യുക്തിക്കുള്ളില്‍ ഒളിച്ചുവയ്ക്കുന്ന വിമര്‍ശനത്തിന്റെയും ഉപരിഹാസത്തിന്റെയും മറ്റു പുറത്തു തിളങ്ങുന്ന അറവുവാള്‍ മൂര്‍ച്ചസൃഷ്ടിക്കുന്ന ബോദ്ധ്യങ്ങളും അതു വ്യക്തമാക്കുന്നുണ്ട്. ഡോ. എം.ബി. മനോജിന്റെ അവതാരിക
↧
Trending Articles
More Pages to Explore .....