ഡി സി സ്മാറ്റ് വാഗമണ്‍ കാമ്പസില്‍ പണികഴിപ്പിച്ച ഡി സി കിഴക്കെമുറി ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 12ന് പ്രശസ്ത സാഹിത്യകാരന്‍ ചെമ്മനം ചാക്കോ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഡി സി സ്മാറ്റിലെ 2013-15 ബാച്ചിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ഓഫ് […]
The post ഡി സി കിഴക്കെമുറി ശതാബ്ദി സ്മാരക മന്ദിരം ചെമ്മനം ചാക്കോ ഉദ്ഘാടനം ചെയ്തു appeared first on DC Books.