Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സിപിഎം എന്നും തൊഴിലാളികള്‍ക്കൊപ്പമാണെന്ന് കോടിയേരി

സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ...

View Article


ഡി സി കിഴക്കെമുറി ശതാബ്ദി സ്മാരക മന്ദിരം ചെമ്മനം ചാക്കോ ഉദ്ഘാടനം ചെയ്തു

ഡി സി സ്മാറ്റ് വാഗമണ്‍ കാമ്പസില്‍ പണികഴിപ്പിച്ച ഡി സി കിഴക്കെമുറി ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 12ന് പ്രശസ്ത സാഹിത്യകാരന്‍ ചെമ്മനം ചാക്കോ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഡി സി...

View Article


സഞ്ജയന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാള സാഹിത്യകാരനായ സഞ്ജയന്‍ 1903 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്, യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) എന്നാണ്....

View Article

മനുഷ്യന്റെ നിലനില്‍പ്പിനാധാരം കഥകളെന്ന് പ്രൊഫ. എസ്.ശിവദാസ്

ഒരു ജനതയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തി, അവരുടെ തിരിച്ചറിവുകള്‍ക്ക് രൂപം കൊടുത്ത്, മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ആധാരമാകുന്നത് ചൊല്‍ക്കഥകളാണെന്ന് പ്രൊഫ. എസ്.ശിവദാസ്. മഹത്തരവും ലളിതവും സുന്ദരവുമായ...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ )

അശ്വതി ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. തൊഴിലില്‍ അല്‍പം തടസ്സം ഉണ്ടാകും. പരുഷമായി സംസാരിക്കുകയാല്‍ അയല്‍വാസികള്‍ക്ക് അപ്രിയം ഉണ്ടാകും. വ്യാപാരവ്യവസായ മേഖലകള്‍...

View Article


തായ്‌ലന്‍ഡില്‍ പ്രചാരത്തിലുള്ള ചൊല്‍ക്കഥ

ടൂറിസത്തിന് പേരുകേട്ട രാജ്യമാണ് തായ്‌ലന്‍ഡ്. വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നത്. തായ്‌ലന്‍ഡിനെ ഇത്തരത്തില്‍ അടുത്തറിയുമ്പോഴും അവരുടെ കഥാസംസ്‌കാരത്തെ...

View Article

പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ക്ക് ഭാഷാചാര്യ പുരസ്‌കാരം

ചെന്നൈയിലെ മലയാള ഭാഷ സാംസ്‌കാരികവേദി ഭാഷാപണ്ഡിതര്‍ക്കായി ഏര്‍പ്പെടുത്തിയ ഭാഷാചാര്യ പുരസ്‌കാരത്തിന്പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ അര്‍ഹനായി. 15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

View Article

നന്മ ജയിക്കുന്ന കഥകളെ തിരിച്ചുകൊണ്ടുവരണം: സിപ്പി പള്ളിപ്പുറം

ഇന്നത്തെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കയ്യില്‍ കഥകളില്ലെന്ന് കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞ സിപ്പി പള്ളിപ്പുറം. നന്മ ജയിക്കുന്ന കഥകളാണ് അന്യം നിന്നുപോകുന്നതെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നും...

View Article


സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി. അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി....

View Article


മക്ക ക്രെയിനപകടം: ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി സ്ഥിരീകരണം

മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ സെപ്റ്റംബര്‍ 11ന് ഉണ്ടായ ക്രെയിനപകടത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി....

View Article

ഉദ്വേഗജനകമായ ഒരു ത്രില്ലര്‍

ജീന്‍ ക്ലോഡ് റൊമാന്‍ഡ് എന്ന വ്യാജ ഡോക്ടറുടെ ചതിയുടെയും അരും കൊലപാതകങ്ങളുടെയും കഥയെ ആസ്പദമാക്കി ഫ്രഞ്ച് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ ഇമ്മാനുവല്‍ കരേയ്ര്‍ രചിച്ച ഉദ്വേഗജനകമായ നോവലാണ് ‘ദി...

View Article

കൊച്ചിയില്‍ ടാങ്കര്‍ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി ഇന്‍ഫോപാര്‍ക്കിനു സമീപം വഴിയാത്രക്കാര്‍ക്കിടയിലേയ്ക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രാജഗിരി കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി നിയ, കാക്കനാട് സ്വദേശി പ്രതാപന്‍ കെ.കെ...

View Article

ബിഹാര്‍ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായി

എന്‍ഡി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ളഎ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി  മാഞ്ചി നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ചു ധാരണയായത്. മുന്‍...

View Article


കപ്പല്‍ച്ചേതം വന്ന നാവികന്‍

പ്രശസ്ത സാഹിത്യനിരൂപകനും തിരക്കഥാകൃത്തും നാടകകൃത്തുമായ എന്‍. ശശിധരന്റെ എഴുത്തിനെ മൗലികമാക്കുന്നത് നിശിതവും ആഴമേറിയതുമായ നിരീക്ഷണങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരമായ കപ്പല്‍ച്ചേതം വന്ന...

View Article

ഒ എന്‍ വിയുടെ കാവ്യ പ്രപഞ്ചം

കവിതയെ ജീവിതവ്രതമാക്കിമാറ്റിയ മഹാപ്രതിഭയാണ് ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒ എന്‍ വി. മലയാള കവിതാ സാഹിത്യത്തിലെ മാറ്റൊലി കവികളായ വയലാറിനും പി ഭാസ്‌കരനും ഒപ്പം തന്നെ തന്റെ സ്ഥാനവും ഒ എന്‍...

View Article


അഗതാ ക്രിസ്റ്റിയുടെ ജന്മവാര്‍ഷിക ദിനം

അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റി 1890 സെപ്റ്റംബര്‍ 15ന് ജനിച്ചു. അഗത മേരി ക്ലാരിസ മില്ലര്‍ ക്രിസ്റ്റി എന്നായിരുന്നു മുഴുവന്‍ പേര്. പതിനാറു വയസുവരെ വീട്ടില്‍ തന്നെയായിരുന്നു...

View Article

ആധുനിക ഇന്ത്യയുടെ ചരിത്രത്തെ അടുത്തറിയാം

മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം വിവരിക്കുന്ന പുസ്തകമാണ് ബിപിന്‍ ചന്ദ്രയുടെ ആധുനിക ഇന്ത്യ. ജനജീവിതം ഏറെ ദുഷ്‌കരമായിരുന്ന...

View Article


ഇന്‍ഡൊനേഷ്യന്‍ ചൊല്‍ക്കഥ

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ചൊല്‍ക്കഥകള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇന്‍ഡൊനേഷ്യയില്‍ നിന്നുള്ള ചൊല്‍ക്കഥള്‍ വായിച്ചിട്ടുള്ളവര്‍ കുറവായിരിക്കും. മറ്റ് ഏത് രാജ്യത്തെപ്പോലെ തന്നെയും മനോഹരങ്ങളായ...

View Article

അച്ഛന്‍ പറഞ്ഞ കഥകള്‍ എന്നെ ഇന്ദ്രജാലക്കാരനാക്കി : മജീഷ്യന്‍ മുതുകാട്

തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകര്‍ന്നു കിട്ടിയ അമൂല്യ സമ്പത്താണ് ചൊല്‍ക്കഥകള്‍. വായ്‌മൊഴിയായി പ്രചരിക്കുന്ന ഇത്തരം നിരവധി കഥകള്‍ പല രാജ്യങ്ങളില്‍ വിവിധ ജനസമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്....

View Article

ഐ.എസ് ബന്ധം: നാല് മലയാളികള്‍ കസ്റ്റഡിയില്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലു മലയാളികളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>