കൊച്ചി ഇന്‍ഫോപാര്‍ക്കിനു സമീപം വഴിയാത്രക്കാര്‍ക്കിടയിലേയ്ക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രാജഗിരി കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി നിയ, കാക്കനാട് സ്വദേശി പ്രതാപന്‍ കെ.കെ എന്നിവരാണ് മരിച്ചത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള പ്രധാന കവാടത്തിനു സമീപത്തായിരുന്നു അപകടം. നിയ മറ്റു വിദ്യാര്‍ഥിനികള്‍ക്കൊപ്പം കോളജിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്‍ഫോപാര്‍ക്ക് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ലോറി അവിടെ നിന്നും വളവ് തിരിഞ്ഞു വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. തലയിലൂടെ വീല്‍ കയറിയിറങ്ങിയ […]
The post കൊച്ചിയില്‍ ടാങ്കര്‍ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു appeared first on DC Books.