എന്‍ഡി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ളഎ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി മാഞ്ചി നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ചു ധാരണയായത്. മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കും. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) പാര്‍ട്ടി നേതാവുമായ ജീതന്‍ റാം മാഞ്ചി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് സീറ്റ് വിഭജനത്തെ വീണ്ടും അവതാളത്തിലാക്കിയത്. മാഞ്ചിക്ക് 15 സീറ്റുകള്‍ നല്‍കാമെന്നായിരുന്നു ബിജെപി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ […]
The post ബിഹാര്‍ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായി appeared first on DC Books.