കവിതയെ ജീവിതവ്രതമാക്കിമാറ്റിയ മഹാപ്രതിഭയാണ് ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒ എന്‍ വി. മലയാള കവിതാ സാഹിത്യത്തിലെ മാറ്റൊലി കവികളായ വയലാറിനും പി ഭാസ്‌കരനും ഒപ്പം തന്നെ തന്റെ സ്ഥാനവും ഒ എന്‍ വിയുറപ്പിച്ചു. തന്റേതായ ആഖ്യാന ശൈലികൊണ്ടും പ്രമേയങ്ങളുടെ പ്രസക്തി കൊണ്ടും വേറിട്ടുനിന്ന ഒ എന്‍ വി കുറുപ്പ് അങ്ങനെ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയായി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജീവിതസപര്യയില്‍ നൂറുകണക്കിന് കവിതകളാണ് അദ്ദേഹം നമ്മുടെ സാഹിത്യത്തിന് സമര്‍പ്പിച്ചത്. കേരളക്കരയെ ഏറെ സ്വാധീനിച്ച ചലച്ചിത്രഗാനരചയിതാവു കൂടിയാണ് അദ്ദേഹം. […]
The post ഒ എന്‍ വിയുടെ കാവ്യ പ്രപഞ്ചം appeared first on DC Books.