മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം വിവരിക്കുന്ന പുസ്തകമാണ് ബിപിന്‍ ചന്ദ്രയുടെ ആധുനിക ഇന്ത്യ. ജനജീവിതം ഏറെ ദുഷ്‌കരമായിരുന്ന ഇരുണ്ട നാളുകളില്‍ വിദേശീയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥമാണിത്. സൂക്ഷ്മവും കണിശവും വസ്തുനിഷ്ഠവുമായ രചന ഈ പുസ്തകത്തെ മറ്റ് ചരിത്ര രചനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മുഗള്‍സാമ്രാജ്യത്തിന്റെ പതനം, പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യ, 1857ലെ കലാപം, 1858ന് ശേഷമുള്ള ഭരണമാറ്റങ്ങള്‍, ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തിക അനന്തരഫലങ്ങള്‍, ഇന്ത്യുടെ […]
The post ആധുനിക ഇന്ത്യയുടെ ചരിത്രത്തെ അടുത്തറിയാം appeared first on DC Books.