സാമവേദത്തിന്റെ അനുബന്ധത്തിലെ ഒരു ഭാഗമായ ഛാന്ദോഗ്യോപനിഷത്തിലെ ഗുരുവരനായ ആരുണി സ്വപുത്രനും ശിഷ്യനുമായ ശ്വേതകേതുവിനു നല്കുന്ന ഉപദേശ വാക്യമാണ് തത്ത്വമസി. അതു നീയാകുന്നു എന്നാണ് ഈ വാക്യത്തിന്റെ അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ ഉന്നതമായ ഒരു സംസ്‌കാരത്തെ വളര്‍ത്തിയെടുക്കാന്‍ നമ്മെ സഹായിക്കുന്ന വാക്യം കൂടിയാണ് തത്ത്വമസി. അനേക വര്‍ഷങ്ങളായി മാനവ ഹൃദയങ്ങളില്‍ ഒളിമങ്ങാതെ നിലനില്ക്കുന്ന ഈ മഹാവാക്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിജ്ഞാനത്തിന്റെ തിളക്കം വെളിപ്പെടുത്താനുള്ള ശ്രമമാണ് ഗുരു നിത്യ ചൈതന്യ യതി രചിച്ച തത്ത്വമസി: തത്ത്വവും അനുഷ്ഠാനവും എന്ന പുസ്തകം. തത്ത്വമസി […]
The post തത്ത്വമസി: തത്ത്വവും അനുഷ്ഠാനവും appeared first on DC Books.