ഷിബു ബേബി ജോണ്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുതലാളിമാരുടെ പക്ഷം ചേര്‍ന്നാണ് മന്ത്രി സംസാരിക്കുന്നത്. 26 ന് ചേരുന്ന തൊഴിലാളി യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുക്കരുത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. തൊഴില്‍മന്ത്രിയായി തുടരാന്‍ താന്‍ യോഗ്യനാണോയെന്നത് തൊഴിലാളികള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. തൊഴിലാളികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മന്ത്രിക്കസേരയില്‍ ഇരുന്നിട്ട് കാര്യമില്ല. വിഎസിന് സമൂഹത്തില്‍ ഒരു സ്ഥാനമുണ്ടെങ്കിലും അത് എന്തും […]
The post ഷിബു ബേബി ജോണ്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല; വി എസ് appeared first on DC Books.