എല്ലാക്കാലത്തും മനോഹരങ്ങളാണ് കഥകളുടെ ലോകം. അവ ആസ്വദിക്കാനുംവരും തലമുറകള്‍ക്കായി പകര്‍ന്നു നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World) എന്നിവ. പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തില്‍ വിവിധ രാജ്യങ്ങളിലെയും ജനസമൂഹങ്ങളിലെയും ഗോത്രങ്ങളിലെയും കഥകള്‍ സമാഹരിച്ചിരിക്കുന്നു. ഡിമൈ 1/8 സൈസില്‍ പന്ത്രണ്ട് വാല്യങ്ങളിലായി പന്തീരായിരത്തില്‍ അധികം പേജുകളില്‍ ഹാര്‍ഡ് ബൗണ്ട് ബയന്റിംഗിലാണ് […]
The post ലാത്വിയയില്‍ നിന്നുള്ള ചൊല്‍ക്കഥ appeared first on DC Books.