ആധുനിക ലോകത്ത് പരിമിതമായ അര്‍ത്ഥത്തിലെങ്കിലും ഒരാള്‍ ഒരു വക്കീലും ഡോക്ടറും ആയേ മതിയാവൂ. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ അനിവാര്യമാണ്. അതുപോലെ സ്വന്തം അവകാശങ്ങളും ജീവിത സുരക്ഷയും ഉറപ്പാക്കാന്‍ നിയമപഠനവും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ നിയമനടപടികളെക്കുറിച്ച് അവബോധം നല്‍കുന്ന പുസ്തകമാണ് അഡ്വ. ടി.സി.ഉലഹന്നാന്‍ രചിച്ച നമ്മള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍. പിതാവിന്റെ സ്വത്തിന്റെ അവകാശിയാര്, നിയമവിരുദ്ധമായ പോലീസ്‌കസ്റ്റഡി എന്താണ്, എസ്.എസ്.എല്‍.സി ബുക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം തുടങ്ങി നമ്മുടെ കോടതി, മനുഷ്യവകാശ നിയമങ്ങള്‍, ഐ.ടി. ആക്ട് […]
The post നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ appeared first on DC Books.