പ്രശസ്ത ചിത്രകാരനായിരുന്ന മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്‍ 1915 സെപ്റ്റംബര്‍ 17ന് പാന്തിപ്പൂരില്‍ ജനിച്ചു. ഇന്‍ഡോറില്‍ വിദ്യാലയ പഠനം പൂര്‍ത്തിയാക്കിയ ഹുസൈന്‍ 1935ല്‍ ബോംബെയിലേക്ക് താമസം മാറി. അദ്ദേഹത്തിന് ബോംബെയിലെ സര്‍ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ പ്രവേശനം ലഭിച്ചു. അദ്ദേഹം സിനിമാ പരസ്യങ്ങള്‍ വരച്ച് തന്റെ ജീവിതം ആരംഭിച്ചു. ഒരു ചിത്രകാരനായി ഹുസൈന്‍ അറിയപ്പെട്ടു തുടങ്ങിയത് 1940കളിലാണ്. 1952ല്‍ സൂറിച്ചില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം […]
The post എം എഫ് ഹുസൈന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.