എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച ചേര്‍ത്തലയില്‍ നിര്‍ണായക യോഗം ചേരും. എസ്.എന്‍.ഡി.പി യോഗത്തിന്റെ 138 യൂണിയനുകളിലേയും ഭാരവാഹികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടന ഭാരവാഹികള്‍, 138 യൂണിയനുകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമാണ് യോഗത്തിനെത്തുക. ഈഴവരുടെ മാത്രം രാഷ്ട്രീയ പാര്‍ട്ടിയായി മാറാതെ എന്‍.എസ്.എസ് ഒഴികെയുള്ള വിശ്വകര്‍മ്മസഭ, കെ.പി.എം.എസ് അടക്കമുള്ള […]
The post എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു appeared first on DC Books.