വലിയ വലിയ പ്രൊജക്ടുകളുമായി നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് ഓര്‍ഡിനറി സംവിധായകന്‍ സുഗീതും സതീഷും. ഇവര്‍ നിര്‍മ്മിച്ച ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിന് തിയേറ്ററുകളില്‍നിന്ന് ലഭിക്കുന്നത് ആശാവഹമായ പ്രതികരണമല്ലെങ്കിലും കൂടുതല്‍ ചിത്രങ്ങളുമായി ഇവരെത്തുന്നു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് 2013ല്‍ ഓര്‍ഡിനറി ഫിലിംസ് നിര്‍മ്മിക്കുന്നത്. ഏഴാം കടലിനക്കരെ ഒരുങ്ങുന്ന മലയാളചിത്രം ലണ്ടന്‍ ബ്രിഡ്ജാണ് ഓര്‍ഡിനറി ഫിലിംസ് നിര്‍മ്മിക്കുന്ന പൃഥ്വിരാജ് ചിത്രം. ബെന്‍ ജോണ്‍സണ്‍, കളക്ടര്‍, രാഷ്ട്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അനില്‍ സി മേനോനാണ് ലണ്ടന്‍ [...]
The post എക്‌സ്ട്രാ ഓര്‍ഡിനറി സിനിമകളുമായി ഓര്‍ഡിനറി ഫിലിംസ് appeared first on DC Books.