മധ്യസ്ഥ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിക്കാമെന്ന് ഗണേഷ്
യാമിനി തങ്കച്ചിക്കെതിരായുള്ളേ കേസില്‍ മധ്യസ്ഥ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്ന് കെ ബി ഗണേഷ്‌കുമാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വഴുതക്കാട്ടെ വീടും സ്ഥലവും നല്‍കാന്‍ തയാറാണ്....
View Articleകുട്ടികൃഷ്ണമാരാര്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍
‘ഭാരത യുദ്ധത്തിലെ സര്‍വനാശത്തിനുശേഷം ദിഗ്വിജയത്തിനു നടക്കുന്ന അര്‍ജ്ജുനന്റെ അടുക്കല്‍ സഹോദരിയായ ദുശ്ശള തന്റെ പേരക്കുട്ടിയെയും എടുത്ത് അതിന്റെ ജീവനെങ്കിലും തരണെ എന്നു കരഞ്ഞുകൊണ്ട് വന്നു നിന്നത് എന്നെ...
View Articleഎന്‍ ഐ എ കടല്‍ക്കൊലക്കേസില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്.ഐ.ആര്‍ എന്‍ .ഐ.എ സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ചീഫ് മജിസ്‌ട്രേറ്റിന് തപാല്‍ വഴിയാണ് എന്‍ .ഐ.എ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. മാരിടൈം നിയമപ്രകാരം വധശിക്ഷ...
View Articleമുംബൈ കെട്ടിട ദുരന്തത്തില്‍ മരണം 68 ആയി ഉയര്‍ന്നു
മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 12 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടുന്നു. പലരേയും തിരിച്ചറിച്ചറിയാന്‍ സാധിച്ചിട്ടില്ല. അറുപതിലധികം പേര്‍ക്ക്...
View Articleഎക്‌സ്ട്രാ ഓര്‍ഡിനറി സിനിമകളുമായി ഓര്‍ഡിനറി ഫിലിംസ്
വലിയ വലിയ പ്രൊജക്ടുകളുമായി നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് ഓര്‍ഡിനറി സംവിധായകന്‍ സുഗീതും സതീഷും. ഇവര്‍ നിര്‍മ്മിച്ച ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിന് തിയേറ്ററുകളില്‍നിന്ന് ലഭിക്കുന്നത്...
View Articleഒളിവില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് എഴുതുന്നു
ഒളിവിലെ ഓര്‍മ്മകളും ഓടിയടുക്കുന്ന പോലീസ് ബൂട്ടുകളുടെ ശബ്ദവും ഏതിരുളില്‍നിന്നാണ് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു വരുന്നതെന്നുള്ള ഭീതിയും എക്കാലത്തും ഏത് നാട്ടിലും മികച്ച സാഹിത്യ സൃഷ്ടിക്കുള്ള വളമായിട്ടുണ്ട്....
View Article‘പെണ്ണുടല്‍ ചുറയലുകള്‍ ‘ഗ്രാമവിശുദ്ധി തേടുന്ന കഥകളുടെ സമാഹാരം
ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടമാകുന്ന ഗ്രാമവിശുദ്ധി തേടുന്ന ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് യു.എ.ഖാദറിന്റെ ‘പെണ്ണുടല്‍ ചുറയലുകള്‍ ‘എന്ന പുസ്തകം. തറവാടും കാവും കുളവും...
View Articleവിവാദപ്രസംഗം മണിയുടേത് തന്നെയെന്ന് പരിശോധനാഫലം
സി.പി.എം.ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണിയുടെ മണക്കാട്ട് നടത്തിയ വിവാദപ്രസംഗം മണിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ ശബ്ദസാമ്പിള്‍ പരിശോധനയിലാണ്...
View Articleപേര് പോകുന്ന പോക്കേ…
സിനിമാപ്പേരുകളുടെ കാര്യത്തില്‍ ഒരു വിപ്ലവം നടക്കുകയാണ് മലയാളസിനിമയില്‍. ഇംഗ്ലീഷ് പേരുകളുടെ കുത്തൊഴുക്കാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം. 2013ല്‍ റിലീസായ 49 സിനിമകളില്‍ 21 എണ്ണത്തിന്റെയും പേര്...
View Articleസാമൂഹ്യതിന്മകളെ ചികിത്സിച്ച വൈദ്യന്‍
”ഞാനും മരണവും ഒപ്പമൊപ്പം മത്സരിച്ചോടുകയുണ്ടായി. രണ്ടുകൊല്ലം. ഒരിക്കല്‍ പോലും മരണത്തിന് എന്നെ പിന്നിലാക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതിന് തെളിവാണ് ഞാന്‍. ഒരു കോഴിയെ കൊല്ലുന്നത് കണ്ടാല്‍ കണ്ണടച്ചു കളയുന്ന...
View Articleഫ്രൈഡ് ഓപ്പണ്‍ സാന്റ്‌വിച്ച്
ചേരുവകള്‍ 1. റൊട്ടിക്കഷ്ണങ്ങള്‍ – 6 എണ്ണം 2. ചീസ് ഗ്രേറ്റു ചെയ്തത് – 250 ഗ്രാം 3. ബട്ടര്‍ – 75 ഗ്രാം 4. മുട്ട (അടിച്ചത്) – 3 എണ്ണം 5. സവാള (ഗ്രേറ്റ് ചെയ്തത്) – 2 എണ്ണം 6. മല്ലിയില – 1 ടേബിള്‍ സ്പൂണ്‍...
View Articleഅയോധ്യ സംഭവത്തില്‍ അഭിമാനിക്കുന്നുവെന്ന് എല്‍ കെ അദ്വാനി
അയോധ്യ സംഭവത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് എല്‍ .കെ അദ്വാനി. ബാബറി മസ്ജിദ് പൊളിച്ചതില്‍ ഖേദിക്കേണ്ട കാര്യമില്ലെന്നും അദ്വാനി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി വാര്‍ഷിക ദിനത്തില്‍...
View Articleറിലീസിനു മുമ്പ് ഒന്നരക്കോടിയുടെ ലാഭവുമായി ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍
വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിക്കും ഒരുമിക്കുന്ന ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രം റിലീസിനു മുമ്പുതന്നെ ഒന്നരക്കോടി രൂപ ലാഭം നേടിയതായി വാര്‍ത്തകള്‍. പത്തുകോടിയോളം...
View Articleആറിലെ പഠനം
മാരാമണ്‍ കണ്‍വന്‍ഷനെനെത്തിയതായിരുന്നു തിരുമേനി. ഉച്ചഭക്ഷണത്തിനായി പോകുംവഴി വഴിയില്‍ കണ്ട കൊച്ചുകുട്ടിയോട് ‘ഏതു ക്ലാസിലാ നീ പഠിക്കുന്നത് ?’ ‘ആറില്‍’ ‘ശ്ശെടാ……. കരയ്‌ക്കൊന്നും സ്ഥലമില്ലാഞ്ഞിട്ടാണോ നീ...
View Articleനിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍7 മുതല്‍ ഏപ്രില്‍ 13 വരെ )
അശ്വതി കുടുംബജനങ്ങള്‍ക്ക് രോഗാദിക്ലേശങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകും. ആഢംബര ഭോഗവസ്തുക്കള്‍ വന്നു ചേരും. ഔദ്യോഗിക രംഗത്തുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും.ജോലിയില്‍ മാറ്റങ്ങള്‍...
View Articleനിതാഖാത് നിയമത്തില്‍ മൂന്ന് മാസ സാവകാശം സ്വാഗതാര്‍ഹം: മന്ത്രി കെ.സി.ജോസഫ്
സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നിതാഖാത് നിയമം നടപ്പാക്കുന്നതില്‍ മൂന്ന് മാസത്തെ സാവകാശം നല്‍കാനുള്ള സൗദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രവാസി, സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്. ആറ്...
View Articleകെ ജയകുമാറിന് വിദ്യാഭ്യാസ പുരസ്‌കാരം
തിരുവല്ലം എന്‍ അച്യുതന്‍ നായര്‍ പുരസ്‌കാരം മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാറിന്. 25000 രൂപയും പ്രശസ്തിപത്രവും കാട്ടൂര്‍ നാരായണപിള്ള രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ജൂണ്‍...
View Articleരാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിന് ഇടനിലക്കാരനായെന്ന് യു.എസ് രേഖകള്‍
പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രാജീവ് ഗാന്ധി യുദ്ധവിമാനക്കച്ചവടത്തിന് ഇടനിലക്കാരനായിപ്രവര്‍ത്തിച്ചുവെന്ന് വെളിപ്പെടുത്തല്‍ . 1970കളില്‍ സ്വീഡിഷ് കമ്പനിയായ സാബ്-സ്‌കാനിയയ്ക്കു വേണ്ടിയാണ് വിഗ്ഗന്‍ യുദ്ധ...
View Articleബഷീര്‍ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന്
വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഡോണ്‍ ബുക്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ ബഷീര്‍ സാഹിത്യ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മേയ് ആദ്യം...
View Articleകിളിരൂര്‍ കേസ് വി.എസ്.അച്യുതാനന്ദന്‍ അട്ടിമറിച്ചെന്ന് ശാരിയുടെ അച്ഛന്‍
കിളിരൂര്‍ കേസ് വി.എസ്.അച്യുതാനന്ദന്‍ അട്ടിമറിച്ചെന്ന് ശാരിയുടെ അച്ഛന്‍ സി.എന്‍ സുരേന്ദ്രന്‍ . 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍...
View Article