കേരള ഇബ്‌സന്‍ എന്നറിയപ്പെടുന്ന പ്രൊഫ. എന്‍ കൃഷ്ണപിള്ളയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം നന്താവനത്തുള്ള ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ നടക്കുന്ന കലോത്സവത്തില്‍ നടക്കും. സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5.30ന് പ്രൊഫ. ഒ എന്‍ വി കുറുപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും കുട്ടികളുടെ ഗ്രന്ഥശാല മന്ദിരം ഉദ്ഘാടനവും നിര്‍വഹിക്കും. പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ഇരുപത്തിയാറാം […]
The post പ്രൊഫ. എന്‍. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം തിരുവനന്തപുരത്ത് appeared first on DC Books.