അശ്വതി തടി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. വിട്ടുവീഴ്ചാമനോഭാവത്താല്‍ വസ്തു തര്‍ക്കം പരിഹരിക്കുവാന്‍ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ജോലി ലഭിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടും. ഭരണി ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയും. മനസിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ചെലവു കൂടുമെങ്കിലും ജോലിയിലും വീട്ടിലും നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും. പവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിയും. പിതൃഭൂസ്വത്ത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കാര്യസാധ്യതയുടെ സന്ദര്‍ഭം കാണുന്നു. ധനാഭിവൃദ്ധിയുടെയും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ ) appeared first on DC Books.