ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് വനിതയായ ആനി ബസന്റ് 1847 ഒക്ടോബര്‍ 1ന് ലണ്ടനില്‍ ജനിച്ചു. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. സ്വാതന്ത്ര്യചിന്താ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ ആനി നിരവധി സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. മുജ്ജന്മത്തില്‍ ഒരു ഭാരതീയ സ്ത്രീയായി വിശ്വസിച്ച ആനി ബസന്റ് 1893ല്‍ ഇന്ത്യയിലെത്തി. 1916ല്‍ ഹോംറൂള്‍ ലീഗ് ആരംഭിച്ചു. ആനി ബസന്റ് ആരംഭിച്ച ന്യൂ ഇന്ത്യ ദിനപത്രവും കോമണ്‍ വീല്‍ വാരികയും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ […]
The post ആനി ബസന്റിന്റെ ചരമവര്‍ഷിക ദിനം appeared first on DC Books.