ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടമാകുന്ന ഗ്രാമവിശുദ്ധി തേടുന്ന ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് യു.എ.ഖാദറിന്റെ ‘പെണ്ണുടല്‍ ചുറയലുകള്‍ ‘എന്ന പുസ്തകം. തറവാടും കാവും കുളവും സര്‍പ്പക്കാവും പശ്ചാത്തലമൊരുക്കുന്ന കഥകള്‍ ആസ്വാദകനില്‍ ഗ്രഹാതുരത്വമുണര്‍ത്തുന്നവയാണ്. ഡി.സി ബുക്‌സ് 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. സവിശേഷമായ രചനാശൈലിയിലൂടെ വായനക്കാരന്റെ പ്രശംസ പിടിച്ചുപറ്റിയ പതിനഞ്ച് കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പെണ്ണുടല്‍ ചുറയലുകള്‍ , സി.സി ഉണ്ണി ഒരു രാജ്യമാവുന്നത്, ദക്ഷിണായനം, ഇഷ്ടപ്രാണേശ്വരി, മേല്‍വിലാസങ്ങള്‍ , മാളം, വിളിപ്പുറത്തേ അമ്മ തുടങ്ങിയവയാണ് [...]
The post ‘പെണ്ണുടല്‍ ചുറയലുകള്‍ ‘ ഗ്രാമവിശുദ്ധി തേടുന്ന കഥകളുടെ സമാഹാരം appeared first on DC Books.