സി.പി.എം.ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണിയുടെ മണക്കാട്ട് നടത്തിയ വിവാദപ്രസംഗം മണിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ ശബ്ദസാമ്പിള്‍ പരിശോധനയിലാണ് പ്രസംഗം മണിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ശബ്ദവും ചുണ്ടുകളുടെ ചലനവും താരതമ്യപ്പെടുത്തുന്ന ലിപ് മൂവ്മെന്റ് ടെസ്റ്റിലാണ് പ്രസംഗം മണിയുടേതെന്ന് തെളിഞ്ഞത്. എതിരാളികളെ പട്ടിക തയ്യാറാക്കി പാര്‍ട്ടി കൊന്നിട്ടുണ്ടെന്നാണ് 2012 മെയ് 25ന് മണി മണക്കാട്ട് പ്രസംഗിച്ചത്. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹര്‍ജി സുപ്രിംകോടതി [...]
The post വിവാദപ്രസംഗം മണിയുടേത് തന്നെയെന്ന് പരിശോധനാഫലം appeared first on DC Books.