പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യയില്‍ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന നോവലാണ് ഫ്യോദോര്‍ ഡോസ്റ്റൊയേവ്‌സ്‌കിയുടെ ‘ദി ഡെവിള്‍സ്’. പ്രത്യേക വിഷയങ്ങളെ അധികരിച്ച് ഡോസ്റ്റൊേയവ്‌സ്‌കി രചിച്ചിട്ടുള്ള നോവലുകളിലും കഥകളിലും വച്ചേറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന സൃഷ്ടിയാണിത്. വിവിധ ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട നോവലിന്റെ മലയാളത്തിലുള്ള സംഗൃഹീത പുനരാഖ്യാനം ഇപ്പോള്‍ ഡെവിള്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. സാമ്രാജ്യത്വ റഷ്യയില്‍ വിപ്ലവകാരികളായ ജനാധിപത്യവാദികളുടെ ഉടലെടുക്കല്‍ വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിച്ചു. നിഹിലിസം അഥവാ നിഷേധവാദം എന്ന നവ ചിന്താശാസ്ത്രം പ്രചരിപ്പിച്ചവര്‍ നിലവിലുള്ള സാമൂഹിക […]
The post പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യ appeared first on DC Books.