മലയാള സിനിമയില്‍ പ്രണയം പെയ്യുകയാണ്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം അഭ്രപാളികളില്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ കൂടി നാം മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ നല്ല കാലത്തേക്ക് ഓര്‍മ്മകളെ ഓടിക്കളിക്കാന്‍ വിട്ടു. മൊയ്തീന്‍, കാഞ്ചനമാല പ്രണയവും ഇരുവഴിഞ്ഞിപ്പുഴയും ഇതിനുമുമ്പും മികച്ച കലാസൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ തരംഗങ്ങള്‍ തീര്‍ക്കുമ്പോള്‍ പുസ്തകവിപണിയില്‍ വിനു ഏബ്രഹാമിന്റെ പ്രണയവഴിഞ്ഞി എന്ന നോവല്‍ തേടിയും വായനക്കാര്‍ എത്തുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയെക്കൊണ്ടാണ് വിനു ഏബ്രഹാം കഥ പറയിക്കുന്നത്. മൊയ്തീന്റെ ഓര്‍മ്മയില്‍ […]
The post മൊയ്തീന്‍ കാഞ്ചനമാല പ്രണയവും ഇരുവഴിഞ്ഞിപ്പുഴയും appeared first on DC Books.