ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ മലയാളത്തിന് തലനാരിഴയ്ക്ക് നഷ്ടമായത് അഭിമാനമുഹൂര്‍ത്തം. അവസാന തിരഞ്ഞെടുപ്പില്‍ മറാത്തി ചിത്രം കോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തൊട്ടുപിന്നില്‍ എത്തിയത് മലയാളത്തിന് പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രം പത്തേമാരി ആയിരുന്നു. പത്തേമാരി, മസ്സാന്‍, മാര്‍ഗരിറ്റാ വിത്ത് എ സ്‌ട്രോ, കാക്കമുട്ടൈ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ കോര്‍ട്ടിനൊപ്പം പരിഗണിക്കപ്പെട്ടത്. ജൂറിയുടെ പരിഗണനപ്പട്ടികയില്‍ പത്തേമാരി മുന്‍നിരയില്‍ എത്തിയെങ്കിലും ഓസ്‌കറിലെ മറ്റുചില സാധ്യതകള്‍ കൂടി പരിഗണിച്ചപ്പോള്‍ കോര്‍ട്ടിന് നറുക്ക് വീഴുകയായിരുന്നുവെന്ന് ഓസ്‌കര്‍ എന്‍ട്രി […]
The post പത്തേമാരിക്ക് ഓസ്‌കര്‍ നോമിനേഷന്‍ നഷ്ടമായി appeared first on DC Books.