പ്രസിദ്ധ ചലച്ചിത്ര നടനായിരുന്ന തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്‍ 1935 ജൂലായ് 15ന് ജനിച്ചു. മുണ്ടക്കയം സിഎംഎസ് സ്‌കൂള്‍, കോട്ടയം എംഡിസെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്താളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973ലാണ് തിലകന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 1979ല്‍ ‘ഉള്‍ക്കടല്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് […]
The post തിലകന്റെ ചരമവാര്‍ഷികദിനം appeared first on DC Books.