പുസ്തകവിപണിയില്‍ ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ തന്നെ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് പോയ വാരം കണ്ടത്. മറ്റ് പുസ്തകങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അഗ്നിച്ചിറകുകളുടെ കുതിപ്പ്. അഗ്നിച്ചിറകുകള്‍ ഒന്നാമതെത്തിയ ആഴ്ചയില്‍ പതിവുപോലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ രണ്ടാം സ്ഥാനത്തും ആര്‍ കെ ബൈജുരാജിന്റെ നക്‌സല്‍ ദിനങ്ങള്‍ മൂന്നാം സ്ഥാനത്തും എത്തി. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ ആണ് മൂന്നാമത്. കഥകള്‍: കെ.ആര്‍.മീര നാലാമതും ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി അഞ്ചാം സ്ഥാനത്തും എത്തി. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, […]
The post അഗ്നിച്ചിറകുകള്‍ മുന്നേറ്റം തുടരുന്നു appeared first on DC Books.