ബലി പെരുനാള്‍ ദിനത്തില്‍ ഹജ്ജ് കര്‍മത്തിനിടെ വീണ്ടും കനത്ത ദുരന്തം. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 150ല്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാനൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 100 മരിച്ചതായാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കര്‍മത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വന്‍ ദുരന്തമാണിത്. ബലി പെരുനാള്‍ ആഘോഷങ്ങള്‍ക്കായി ഹജ്ജ് തീര്‍ഥാടകര്‍ ഇന്നു പുലര്‍ച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ […]
The post ഹജ്ജ് കര്‍മത്തിനിടെ വീണ്ടും ദുരന്തം appeared first on DC Books.