”ഞാനും മരണവും ഒപ്പമൊപ്പം മത്സരിച്ചോടുകയുണ്ടായി. രണ്ടുകൊല്ലം. ഒരിക്കല്‍ പോലും മരണത്തിന് എന്നെ പിന്നിലാക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതിന് തെളിവാണ് ഞാന്‍. ഒരു കോഴിയെ കൊല്ലുന്നത് കണ്ടാല്‍ കണ്ണടച്ചു കളയുന്ന ഞാന്‍ കൊല്ലാനും ചാകാനുമായി കഠാരയും കൊണ്ട് നടന്നു! ഇടതുകൈയില്‍ കഠാര വെച്ചുകൊണ്ട് വലതുകൈ കൊണ്ട് ഞാന്‍ എഴുതി.” ചരിത്രത്തിന്റെ ഇരുണ്ട നാളുകളില്‍ സ്വന്തം പേരിലും അല്ലാതെയുമായി നടത്തിയ വിപ്ലവ സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് തോപ്പില്‍ ഭാസി കുറിച്ച വരികളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. നാടകമെന്നാല്‍ കെ പി എ സി എന്ന് [...]
The post സാമൂഹ്യതിന്മകളെ ചികിത്സിച്ച വൈദ്യന്‍ appeared first on DC Books.