ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നക്‌സലൈറ്റുകളാണെന്നും സര്‍വകലാശാലയുടെ പേര് സുഭാഷ് ചന്ദ്ര ബോസ് സര്‍വകലാശാലയെന്ന് മാറ്റണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുബ്രഹ്മണ്യന്‍ സ്വാമിയെ ജെ.എന്‍.യു വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വിവാദ പ്രസ്താവന. നേതാജി സുഭാഷ് ചന്ദ്രബോസിന് നല്ല വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാല്‍ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. അതുകൊണ്ട് തന്നെ ബോസിന്റെ പേരാണ് സര്‍വകലാശാലക്ക് കൂടുതല്‍ അനുയോജ്യമെന്നും സ്വാമി പറഞ്ഞു. ജെഎന്‍യുവിന്റെ പുതിയ വൈസ് ചാന്‍സലറായി സുബ്രഹ്മണ്യം […]
The post ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നക്‌സലൈറ്റുകളാണ്; സുബ്രഹ്മണ്യന്‍ സ്വാമി appeared first on DC Books.