ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരില്‍ മലയാളിയും
ബലി പെരുനാള്‍ ദിനത്തില്‍ ഹജ്ജ് കര്‍മ്മത്തിനിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരില്‍ മലയാളിയും. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51) മരിച്ചതായും ഭാര്യ സുലൈഖ...
View Articleനാടോടിക്കഥകളിലൂടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാം: ഒ.എന്‍.വി
നാടോടിക്കഥകളിലൂടെ നമ്മുടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാമെന്ന് പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വിശ്വോത്തര ചൊല്‍ക്കഥകള്‍ പോലെയുള്ള ഒരു സംരംഭം മഹത്തരമാണെന്നും...
View Articleനാല് പുറംചട്ടകളില്‍ ഖസാക്കിന്റെ ഇതിഹാസം
ഒ വി വിജയന്‍ മലയാളത്തിന് സമ്മാനിച്ച മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേയ്ക്ക് ഉയര്‍ത്തിയ കാലാതിവര്‍ത്തിയായ ഈ നോവല്‍ മലയാളത്തില്‍ ഇന്നേവരെ...
View Articleകീടനാശിനി പ്രയോഗം: പരിശോധന നടത്താന്‍ നിര്‍ദേശം
പച്ചക്കറികളും പഴവര്‍ഗങ്ങളും എല്ലാ സംസ്ഥാനങ്ങളും പരിശോധനയ്ക്കു വിധേയമാക്കി അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ഇതു...
View Articleപി.സി. ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി
എം.എല്‍.എ. പദവിയില്‍ അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ...
View Articleമുഖപടത്തിനുള്ളിലെ വെളിപ്പെടുത്തലുകള്‍
നിലപാടുകളുടെ തീഷ്ണത കൊണ്ട് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ രചനകളിലൊന്നാണ് ‘ബിയോണ്ട് ദ് വെയില്‍’. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന...
View Articleദേവ് ആനന്ദിന്റെ ജന്മവാര്‍ഷിക ദിനം
ബോളിവുഡ് ചലച്ചിത്രരംഗത്തെ പ്രമുഖ നടനായ ദേവ് ആനന്ദ് ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ എന്ന സ്ഥലത്ത് 1923 സെപ്റ്റംബര്‍ 26 ജനിച്ചു. പിതാവ് പിഷോരിമല്‍ ആനന്ദ് പ്രസിദ്ധ...
View Articleമൂന്നാര്‍; കൂലി 500 രൂപയാക്കിയില്ലെങ്കില്‍ വീണ്ടും സമരം നടത്തും
തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ കുറഞ്ഞ കൂലി കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പറഞ്ഞു. പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടത്തിയ അഞ്ച്...
View Articleറുമേനിയയില്‍ പ്രചാരത്തിലുള്ള ചൊല്‍ക്കഥ
കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം...
View Articleസംസ്‌കാരത്തിന്റെ അടിസ്ഥാനഘടകം കഥകളാണ് : ഡോ. ഡി. ബാബുപോള്‍
ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഏതു ജനതയുടെയും സംസ്‌കാരത്തിന്റെ അടിസ്ഥാനഘടകം കഥകളാണെന്ന് ഡോ. ഡി.ബാബുപോള്‍. കവിതയാണ് ആദ്യം വരരൂപത്തില്‍ ഉണ്ടാകുന്നതെങ്കിലും വാമൊഴി വഴക്കത്തില്‍ ആദ്യമുണ്ടാകുന്നത് കഥകളാണ്....
View Articleകേരളത്തെ അറിയാന്‍ ആഗ്രഹിക്കുന്ന അന്യഭാഷക്കാര്‍ക്കായ്
വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവരുടെയും ഇവിടെ തങ്ങുന്നവരുടെയും എണ്ണം കൂടിവരികയാണ്. വിനോദസഞ്ചാരം, വ്യവസായം, തൊഴില്‍, ഗവേഷണങ്ങള്‍, ചികിത്സ തുടങ്ങി പല കാരണങ്ങളുണ്ട് ഇവരുടെ വരവിനു പിന്നില്‍....
View Articleസ്ത്രീയോളമുണ്ടോ ഏതു ‘സ്വാമി’യും?
എപിജെ അബ്ദുള്‍ കലാമും അരുണ്‍ തിവാരിയും കൂടി എഴുതിയ ‘ട്രാന്‍സെന്റന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത് പ്രാമുഖ് സ്വാമിജി’ എന്ന പുസ്തകം തൃശൂര്‍ കറന്റ് ബുക്‌സ് ശ്രീദേവി എസ് കര്‍ത്തയെക്കൊണ്ട്...
View Articleകെ.പി.ആര്‍ കൃഷ്ണന്‍ അന്തരിച്ചു
പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ കളി സംഘാടകന്‍, കളിയെഴുത്തുകാരന്‍, സര്‍ക്കസ് പ്രേമി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന കെ.പി.ആര്‍ കൃഷ്ണന്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേപിയാര്‍...
View Articleഹജ്ജ്; മരിച്ച മലയാളികളുടെ എണ്ണം നാലായി
ഹജ്ജ് കര്‍മ്മത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിരുന്നു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍(33), പുനലൂര്‍ സ്വദേശി സജീബ്...
View Articleകൊച്ചിയില്‍ മെട്രോ ബുക് ഫെസ്റ്റിവെല്‍
അറബിക്കടലിന്റെ റാണിക്ക് പുതിയൊരു വായനാ സംസ്‌കാരം പരിചയപ്പെടുത്തിക്കൊണ്ട് മെട്രോ ബുക് ഫെസ്റ്റിവെല്‍ വന്നെത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഡി സി ബുക്‌സ് സെപ്റ്റംബര്‍ 28 മുതല്‍...
View Articleജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നക്‌സലൈറ്റുകളാണ്; സുബ്രഹ്മണ്യന്‍...
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നക്‌സലൈറ്റുകളാണെന്നും സര്‍വകലാശാലയുടെ പേര് സുഭാഷ് ചന്ദ്ര ബോസ് സര്‍വകലാശാലയെന്ന് മാറ്റണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍...
View Articleപ്രണയവും സ്വാതന്ത്ര്യവും ആസക്തിയും
രതിയുടെ മാന്ത്രികതകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച് ഇ.എല്‍.ജയിംസ് രചിച്ച മൂന്നു നോവലുകളും ലോകമെമ്പാടുമുള്ള വായനക്കാരെ വശീകരിച്ചതാണ്. ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’, ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍’,...
View Articleലോക വിനോദസഞ്ചാര ദിനം
യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം 1980 മുതല്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയ്ക്ക് വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍,...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 3 വരെ )
അശ്വതി സുഗന്ധദ്രവ്യങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. സ്ഥിരവരുമാനം...
View Articleഒരു കുര്‍ദ്ദിഷ് ചൊല്‍ക്കഥ
മനോഹരങ്ങളായ കഥകള്‍ ആസ്വദിക്കാനും പിന്‍തലമുറകള്‍ക്കായി പകര്‍ന്നു നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന...
View Article