ആത്മീയാചാര്യന്‍, തത്ത്വചിന്തകന്‍, വേദാന്ത പണ്ഡിതന്‍, അധ്യാപകന്‍ തുടങ്ങി എല്ലാമേഖലയിലും അഗ്രഗണ്യനാണ് നിത്യചൈതന്യയതി . മനുഷ്യന്‍ മഹനീയമെന്നു കരുതുന്ന എല്ലാമൂല്യങ്ങളെയും അടുത്തുപോയി അറിയണം എന്ന അടങ്ങാത്ത ആഗ്രഹവുമായി പതിനാറാം വയസ്സുമുതല്‍ അദ്ദേഹം യാത്രതുടങ്ങി. യാത്രകളെ ഇഷ്ടപ്പെട്ട യതി നടത്തിയ യാത്രകളുടെ വിവരണങ്ങള്‍ അടങ്ങിയ പുസ്തകമാണ് യാത്ര. തിരുവനന്തപുരത്തുനിന്നും യാത്രതിരിച്ച യതി മദ്രാസ്, കോലാലമ്പൂര്‍, സിംഗപൂര്‍, പെര്‍ത്ത്, മെല്‍ബോണ്‍, മിനിപ്പ്, സിഡ്‌നി, ഈല്‍ഡന്‍ എന്നിവിടങ്ങളിലും സഞ്ചരിച്ച് ഒടുവില്‍ ആസ്‌ട്രേലിയ വഴി ന്യൂസിലന്‍ഡ്, ഫിജി, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് തുടങ്ങിയ […]
The post ആത്മീയ ഗുരുവിന്റെ യാത്രാവിശേഷങ്ങള്‍ appeared first on DC Books.