മാരാമണ്‍ കണ്‍വന്‍ഷനെനെത്തിയതായിരുന്നു തിരുമേനി. ഉച്ചഭക്ഷണത്തിനായി പോകുംവഴി വഴിയില്‍ കണ്ട കൊച്ചുകുട്ടിയോട് ‘ഏതു ക്ലാസിലാ നീ പഠിക്കുന്നത് ?’ ‘ആറില്‍’ ‘ശ്ശെടാ……. കരയ്‌ക്കൊന്നും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?’ അവലംബം തിരുഫലിതങ്ങള്‍ – മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്
The post ആറിലെ പഠനം appeared first on DC Books.