അശ്വതി കുടുംബജനങ്ങള്‍ക്ക് രോഗാദിക്ലേശങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകും. ആഢംബര ഭോഗവസ്തുക്കള്‍ വന്നു ചേരും. ഔദ്യോഗിക രംഗത്തുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും.ജോലിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കാര്യങ്ങള്‍ മുന്നോട്ട് പോകാതെ വിഷമിക്കും. ഇഷ്ട വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ലഭിക്കും. ഓര്‍മ്മക്കുറവുണ്ടാകും. സന്താനങ്ങള്‍ക്ക് പുരോഗതി. കടബാധ്യത തീര്‍ക്കാനുള്ള ശ്രമം ഫലം കാണും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ഭരണി പ്രവര്‍ത്തനങ്ങളില്‍ പുരോഗതി ഉണ്ടാകുമെങ്കിലും ധനനഷ്ടം സംഭവിക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹയം ലഭിക്കും. ഉന്നതസ്ഥാനീയരില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥാന്മാരില്‍ നിന്നും സഹായങ്ങള്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍7 മുതല്‍ ഏപ്രില്‍ 13 വരെ ) appeared first on DC Books.