പലിശ നിരക്കുകള്‍ അരശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് ഇതോടെ 6.75 ശതമാനകും. നിലവില്‍ 7.25 ശതമാനമാണ്. അതേസമയം, കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമുണ്ടാകില്ല. ഈവര്‍ഷം നാല് തവണയായി 1.25 ശതമാനമാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. പണപ്പെരുപ്പം പൂര്‍ണമായി നിയന്ത്രണ വിധേയമായതും ഉത്പാദന മേഖലയിലെ തളര്‍ച്ചയുമാണ് നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിച്ചത്. വ്യവസായ മേഖലയെയും ഓഹരി വിപണിയെയും സംബന്ധിച്ചും ഗുണകരമായ തീരുമാനമാണ് റിസര്‍വ് […]
The post റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു appeared first on DC Books.