മെട്രോ നഗരമായ കൊച്ചി ഇതുവരെ കാണാത്ത വായനാ വിസ്മയങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഡി സി ബുക്‌സ് മെട്രോ ബുക് ഫെസ്റ്റിവെലിന് തുടക്കമായി. ഡി സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക് സ്‌റ്റോര്‍ സെന്റര്‍ സ്‌ക്വയര്‍ മാള്‍, ഡി സി എക്‌സ്‌പ്ലോര്‍ കോണ്‍വെന്റ് ജങ്ഷന്‍, ഡി സി ബുക്‌സ് വി ഐ പി ലോഞ്ച് കുര്യന്‍ ടവര്‍, ഡി സി ബുക്‌സ് അതുല്യ ഇന്‍ഫോ പാര്‍ക്ക്, ഡി സി ബുക്‌സ് അബാദ് ന്യൂക്ലിയസ് മാള്‍, കറന്റ് ബുക്‌സ് കെപിഎ കോമേഴ്‌സ്യല്‍ സെന്റര്‍ ആലുവ […]
The post മെട്രോ ബുക് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു appeared first on DC Books.