എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപയാണ് കോഴയായി വാങ്ങിയത്. കോളേജുകള്‍ക്ക് പേരിടുമ്പോള്‍ ഗുരുവിന്റെ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പേരാണ് ചേര്‍ക്കുന്നത്. ഇതിലും വലിയ ഗുരുനിന്ദയില്ലെന്നും ഈഴവരില്‍ ആര്‍ക്കെങ്കിലും കോഴ നല്‍കാതെ നിയമനം നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ആരോപിച്ചു. . സ്വന്തം വേലത്തരങ്ങള്‍ക്ക് മറയിടാനാണ് വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിനെ കൂട്ടുപിടിക്കുന്നത്. ശ്രീനാരായണ ദര്‍ശനങ്ങളെ അറിയറവെക്കാനുള്ളശ്രമമാണ് ഇവിടെ നടക്കുന്നത്. മതത്തിന്റെപേരിലുള്ള രാഷ്ട്രീയം ഉണങ്ങാത്ത […]
The post വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ് appeared first on DC Books.