ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെയും അഭിപ്രായം ആരായുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ബില്‍ തയ്യാറാക്കുന്നത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം ആരായാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണം. എന്നാല്‍ അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടയ്ക്കുന്നതും, പൗരന്‍മാരെ ഭീഷണിപ്പെടുത്തുന്നതും ഈ നിയമപ്രകാരം […]
The post ഹര്‍ത്താല്‍ നിയന്ത്രണ ബില്‍: പൊതുജനങ്ങളുടെഅഭിപ്രായം തേടും appeared first on DC Books.