കോണ്‍വെന്റ് ജങ്ഷനില്‍ നിന്ന് നേരെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു ലണ്ടന്‍ പ്രഭാതത്തിലേയ്ക്ക്. ലുലുമാളില്‍ നിന്ന് മടങ്ങുമ്പോള്‍ കൊളമ്പിയയിലെ കപ്പല്‍ ചാലുകളില്‍കൂടി ഒരു യാത്രപോകാം. ബാനര്‍ജി റോഡിലൂടെ തിരികെ നടക്കുമ്പോള്‍ നൈജീരിയന്‍ ഗോത്രഗ്രാമങ്ങളുടെ വെയില്‍ചൂടറിയാം. സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നിന്നിറങ്ങുമ്പോള്‍ ബോസ്റ്റണിലെ കവിതയുടെ വസന്തത്തിലേയ്ക്ക് നടക്കാം. കൊച്ചിയുടെ നഗര വീഥികളില്‍ പുസ്തകോത്സവത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ആദ്യമായി വിരുന്നെത്തിയെ മെട്രോ ബുക് ഫെസ്റ്റിവെലിനെ കൊച്ചി നെഞ്ചേറ്റിയപ്പോള്‍ ഒപ്പം നടക്കാന്‍ റോഡിയോ മാംഗോയും. ഡി സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക് സ്‌റ്റോര്‍ സെന്റര്‍ […]
The post കൊച്ചിയില്‍ പുസ്തകോത്സവത്തിന്റെ പെരുമ്പറ appeared first on DC Books.